ഫലിതം
|
ആക്ഷേപഹാസ്യം
പ്രധാന താള്‍
»
വിനോദം
»
ഫലിതം
»
ഫലിതം
»
കാര്‍ എ സി അല്ലെങ്കില്‍..
(Enjoy Malayalam Jokes and laughter cracking comedies)
അഭിപ്രായങ്ങളും പ്രതികരണങ്ങളും
സുഹൃത്തുക്കള്‍ക്ക് അയക്കൂ
ഈ പേജ് പ്രിന്റ് ചെയ്യൂ
കാര്‍ എ സി അല്ലെങ്കില്‍..
ചൊവ്വ, 6 ഒക്ടോബര്‍ 2009( 17:32 IST )
നട്ടുച്ച നേരത്തെ പൊരിവെയിലില്‍ കാറില്‍ യാത്ര ചെയ്യുമ്പോഴും കാറിന്‍റെ ഗ്ലാസ് ഇട്ടിരിക്കുന്ന ഭാര്യയോട് ഭര്‍ത്താവ് കയര്‍ത്തു.
ചൂട് സഹിക്കവയ്യാതെ ഭര്‍ത്താവ് പറഞ്ഞു : നീയാ ഗ്ലാസൊന്ന് താഴ്ത്തു....
ഭാര്യ: വേണ്ട വേണ്ട, നമ്മുടെ കാര്‍ എ സി അല്ലെന്ന് നാട്ടുകാര്‍ പറയില്ലേ !!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക:
നര്‍മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി,
നര്‍മം,
കോമഡി
കൂടുതല്‍
• സ്വര്‍ഗത്തില്‍ ചൂട്
• കള്ളന്റെ കുറ്റം !
• ഇരിക്കുന്നിടവും ചിരിക്കുന്നിടവും
• ഞാനൊറ്റയ്ക്കല്ലേ ടീച്ചര്‍
• വൈദികന്റെ തൊപ്പി
• ശരി, നാളെക്കാണാം...