ഫലിതം | ആക്ഷേപഹാസ്യം
പ്രധാന താള്‍ » വിനോദം » ഫലിതം » ഫലിതം » സ്വര്‍ഗത്തില്‍ ചൂട് (Enjoy Malayalam Jokes and laughter cracking comedies)
 
ഒരു വൈദികന്‌ ഉത്തരേന്തയിലേക്ക്‌ സ്ഥലമാറ്റം കിട്ടി. അവിടെയെത്തിയ ഉടന്‍ ഭാര്യ ആന്‍സിക്ക്‌ ടെലഗ്രം ചെയ്തു. എന്നാല്‍ ടെലഗ്രാം ലഭിച്ചതാവട്ടെ മറ്റൊരു ആന്‍സിക്കും. അവരുടെ ഭര്‍ത്താവ്‌ രണ്ട്‌ ദിവസം മുമ്പ്‌ മരിച്ചിരുന്നു. ടെലഗ്രം ഇപ്രകാരമായിരുന്നു: ഇന്ന്‌ രാവിലെ ഇവിടെയെത്തി, അസഹനീയമായ ചൂടാണിവിടെ !
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍