മെത്രാനും പയില്‍സ് !!

ചൊവ്വ, 29 സെപ്റ്റംബര്‍ 2009( 17:27 IST )
പൈലി അച്ചനോട്: അച്ചോ ഈ പയില്‍സ് എന്നു പറഞ്ഞാലെന്നാ ?
അച്ചന്‍: കള്ളുകുടിയന്മാര്‍ക്കും പെണ്ണുപിടിയന്മാര്‍ക്കും ഉണ്ടാകുന്നൊരു രോഗമാ അത്.. എന്താ നിനക്കും വന്നോ ?
പെയിലി: ഇല്ലച്ചോ, പക്ഷേങ്കി.... നമ്മുടെ മെത്രാനും പയില്‍സാണെന്നു കേട്ടു !!