വൃദ്ധനായ ജോപ്പന്‍ മരണകിടക്കയിലാണ്. മക്കളെല്ലാം ചുറ്റും കൂടിയിട്ടുണ്ട്. പതിഞ്ഞ വിറയ്ക്കുന്ന ശബ്ദത്തില്‍ ജോപ്പന്‍ ചോദിച്ചു -
മത്തായി എവിടെ?
ഇവിടുണ്ട് അപ്പോ
ഏലികുട്ടിയോ?
ഇവിടെയുണ്ട്
തോമാച്ചനോ?
ഞാനിവിടുണ്ട് അപ്പാ
ചാണ്ടി എവിടെ?
ഞാനിവിടെ അപ്പന്‍റെ അടുത്തു തന്നെയുണ്ട്
നിങ്ങള്‍ എല്ലാം ഇവിടെ നിന്നാല്‍ പിന്നെ കടയുടെ കാര്യം ആരാ നോക്കുന്നത്? |