ജോപ്പന് അടിച്ചു ഫിറ്റായി പള്ളിയിലെത്തി, അച്ചനെ കണ്ടപ്പോള്‍ ജോപ്പന് ഒരു സംശയം,
അച്ചോ ഈ പെയില്‍സ് , പെയില്‍സ് എന്നു പറഞ്ഞാലെന്താണ്?
ജോപ്പന്‍ മദ്യപാനം ഒഴിവാക്കാനുള്ള പറ്റിയ സന്ദര്‍ഭമാണിതെന്ന് അച്ചന്‍ ആലോചിച്ചു
ജോപ്പാ വലിയ മദ്യപന്മാര്‍ക്ക് വരുന്ന മഹാരോഗമാണത്..
അതാ കാര്യം,.. നമ്മുടെ മെത്രാന് പെയില്‍സാണെന്ന്!! |