ലേഡീസ് ക്ലബില്‍ വന്ന ജോപ്പന്‍റെ ഭാര്യയോട് കൂട്ടുകാരി ചോദിച്ചു
നിന്‍റെ ഭര്‍ത്താവ് സ്വര്‍ണ മോതിരം വിഴുങ്ങിയിട്ട് എന്തായി, ഓപ്പറേഷന്‍ നടത്തിയിട്ട് മോതിരം തിരിച്ചു കിട്ടിയോ?
പിന്നെ മോതിരം ഒരു കേടുമില്ലാതെ കിട്ടി, മോതിരം വിറ്റ പണത്തിന് ഓപ്പറേഷന്‍റെ പണം കൊടുക്കാനും എനിക്ക് നല്ലൊരു സാരി വാങ്ങാനും പറ്റി, എന്നിട്ടം ശവസംസ്കാരത്തിനുള്ള പണം ബാക്കിയുണ്ടായിരുന്നു!! |