പ്രധാന താള്‍ > വിനോദം > ഫലിതം > ഫലിതം > നാടകത്തില്‍ ജോപ്പന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നാടകത്തില്‍ ജോപ്പന്‍
ജോപ്പനും ഭാര്യയും കൂടി നാടകം കാണാന്‍ പോയി, നാടകം നടന്നുകൊണ്ടിരിക്കെ ജോപ്പന്‌ മൂത്രമൊഴിക്കാന്‍ മുട്ടി, ഇരുട്ടില്‍ തപ്പി തടഞ്ഞ്‌ പോകവെ ജോപ്പന്‌ വഴിതെറ്റി..

മൂത്രപ്പുരയില്‍ ചെല്ലുന്നതിന്‌ പകരം നല്ല വെളിച്ചമുള്ള ഒരു പൂന്തോട്ടത്തിലാണ്‌ ജോപ്പന്‍ എത്തിയത്‌, വിളക്കു കാലിന്‍റെ ചുവട്ടിലിരുന്ന ഒരു ചെടിച്ചട്ടിയില്‍ നിന്ന് ചെടി പറിച്ചെടുത്ത്‌ അതില്‍ മൂത്രമൊഴിച്ച ശേഷം ചെടി തിരികെ നട്ടു.

തപ്പി തടഞ്ഞ്‌ ഭാര്യയുടെ അടുത്തെത്തി

‘നാടകത്തില്‍ കഴിഞ്ഞ രംഗം എന്തായിരുന്നു’

ഭാര്യ: അത്‌ നിങ്ങള്‍ക്ക്‌ അറിയില്ലേ, നായകനും നായികയും പൂന്തോട്ടത്തില്‍ ഉലാത്തുന്ന രംഗത്തില്‍ നിങ്ങളും ഉണ്ടായിരുന്നല്ലോ..
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ശല്യക്കാരനായ മരുമകന്‍!
അമ്മക്ക്‌ ഉന്നമില്ല
വഴക്ക്‌ കുറച്ച്‌ കുറയും പ്രിയേ!
പരീക്ഷണങ്ങളില്‍ അകപ്പെടരുത്!
ആഷിന്‍റെ ആദ്യ രാത്രി
ജോപ്പന്‍റെ പശ്ചാത്താപം