വിന്‍സന്‍റ് ചര്‍ച്ചിലിന് ശല്യക്കാരനായ ഒരു മരുമകന്‍ ഉണ്ടായിരുന്നു. അദ്ദേഹം എന്തു ചെയ്താലും നിസാരമായ ഓരോ ചോദ്യം ചോദിക്കും.
ഒരു ദിവസം ചര്‍ച്ചില്‍ തിരക്കിട്ട് എന്തോ ചെയ്തുകൊണ്ടിരിക്കേ, അവന്‍ വന്നു ചോദിച്ചു
ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരി ആരാണ്’
‘മുസോളിനി’, ചര്‍ച്ചില്‍ പറഞ്ഞു
‘അതെന്താ?’
‘മുസോളിനി സ്വന്തം മരുമകനെ വെടിവച്ചു കൊന്നു, എനിക്ക് അതിന് കഴിയുന്നില്ല!’ |