“മോനേ ജോപ്പാ നീയെന്തിനാണ് സ്കൂളില്‍ വെറുതേ വഴക്കുണ്ടാക്കിയത്, നീ എറിഞ്ഞ കല്ല് അവന്‍റെ നെറ്റിയിലാ കൊണ്ടത്, അങ്ങനെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എന്നോട് പറഞ്ഞാല്‍ പോരെ..”
ജോപ്പന്‍: ഓ അമ്മയോട് പറഞ്ഞിട്ട് വല്യ കാര്യമൊന്നുമില്ല, അമ്മക്ക് നല്ല ഉന്നമില്ലെന്ന് എനിക്കറിയാം! |