ഐശ്വര്യ റായി, അഭിഷേക് ബച്ചന്‍ വിവാഹത്തെ കുറിച്ച് പരക്കുന്ന ഒരു എസ് എം എസ് സന്ദേശത്തില്‍ നിന്ന്
വിവാഹശേഷം അഭിഷേക് മണിയറയിലേക്ക് പ്രവേശിച്ചു
അഭിഷേക്: പ്രിയേ ഇന്ന് നമ്മുടെ ആദ്യ രാത്രിയാണ്
ഐശ്വര്യ: ഇന്ന് നമ്മുടെ വിവാഹ ദിവസമാണ് എന്ന് പറയുന്നതാണ് ശരി! |