പള്ളിയില്‍ മോഷ്ടിക്കാന്‍ കയറിയ ജോപ്പനെ അച്ചന്‍ കൈയ്യൊടെ പിടികൂടി
പള്ളി ഭണ്ഡാരത്തില്‍ നൂറ് രൂപ പ്രായശ്ചിത്തമായി ഇടാന്‍ അച്ചന്‍ നിര്‍ദേശിച്ചു
ജോപ്പന്‍ ഭണ്ഡാരത്തില്‍ ഇരുനൂറ് രൂപ ഇടുന്നത് കണ്ട് അച്ചന്‍റെ മനസലിഞ്ഞു.
“കുഞ്ഞാടേ നിന്‍റെ പശ്ചാത്താപത്തില്‍ ദൈവം നിന്നോട് പൊറുക്കും”
ജോപ്പന്‍: അതുകൊണ്ടല്ലച്ചോ, എന്‍റെ അപ്പന്‍ ഇന്നലെ രാത്രി ഇവിടെ വന്നിരുന്നു. |