പ്രധാന താള്‍ > വിനോദം > ഫലിതം > ഫലിതം > വിമാനത്തില്‍ കോട്ട്‌ നിര്‍ബന്ധമല്ല!
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിമാനത്തില്‍ കോട്ട്‌ നിര്‍ബന്ധമല്ല!
ആദ്യമായി വിമാനത്തില്‍ കയറാനെത്തിയ ജോപ്പന്‍ ബഹളം വച്ചു, ഭാര്യ സമാധാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും പ്രയോജനമുണ്ടായില്ല

ഭാര്യ: നിങ്ങള്‍ ബളമുണ്ടാക്കാതെ വിമാനത്തില്‍ കോട്ട്‌ നിര്‍ബന്ധമല്ല

ജോപ്പന്‍: കോട്ട്‌ നിര്‍ബന്ധമായിരിക്കില്ല, എന്നാല്‍ ടിക്കറ്റ്‌ നിര്‍ബന്ധമാണ്‌

ഭാര്യ: അതിനെന്താ?

ജോപ്പന്‍: വിമാന ടിക്കറ്റ്‌ എന്‍റെ കോട്ടിന്‍റെ പോക്കറ്റിലാണ്‌
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജോപ്പന്‍ അച്ഛനായി!!
ഏറ്റവും നല്ല കച്ചവടം
വിശപ്പ്‌ വന്നാല്‍ വീട്ടില്‍പോണം!
ജോപ്പന്‍ ഉഷാറാകുന്ന സമയം
ജോപ്പന്‍റെ വില്‍പത്രം
അബോര്‍ഷനാണെങ്കില്‍