പ്രധാന താള്‍ > വിനോദം > ഫലിതം > ഫലിതം > ജോപ്പന്‍ അച്ഛനായി!!
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജോപ്പന്‍ അച്ഛനായി!!
ജോപ്പന്‍റെ ഭാര്യ ഗൈനകോളജിസ്റ്റിനെ കണ്ട്‌ സന്തോഷത്തോടെ മടങ്ങി എത്തി

ഭാര്യ: എന്‍റെ പ്രാര്‍ത്ഥന ഫലിച്ചു, ഞാനൊരു അമ്മയാകാന്‍ പോകുന്നു

ജോപ്പന്‍: എന്ത്‌, എനിക്കൊരു അച്ഛനാകാന്‍ കഴിയില്ലെന്നാണല്ലോ ഡോക്ടര്‍ പറഞ്ഞത്‌

ഭാര്യ: ഇതു നല്ല തമാശ, എല്ലാവര്‍ക്കും നിങ്ങളെ പോലെ അച്ഛനാകാന്‍ കഴിയില്ലെന്നാണോ നിങ്ങളുടെ വിചാരം!!
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഏറ്റവും നല്ല കച്ചവടം
വിശപ്പ്‌ വന്നാല്‍ വീട്ടില്‍പോണം!
ജോപ്പന്‍ ഉഷാറാകുന്ന സമയം
ജോപ്പന്‍റെ വില്‍പത്രം
അബോര്‍ഷനാണെങ്കില്‍
ജോപ്പന്‍റെ ഭാഗ്യ ദിവസം