ജൂതന്മാരെ കുറിച്ചുള്ള ഒരു ഓഷോ ഫലിതം -
ഒരു മുറി നിറയെ ജൂതന്മാര്‍ തിങ്ങി കൂടി ഏറ്റവും നല്ല കച്ചവടം ഏതാണെന്ന് ചര്‍ച്ച ചെയ്യുകയായിരുന്നു.
ചര്‍ച്ച എങ്ങുമെത്താതെ നീണ്ടു പോയി.
ഒടുവില്‍ ഒരു വൃദ്ധന്‍ എഴുനേറ്റ് പറഞ്ഞു
“ഇനിയെങ്കിലും നമ്മള്‍ കള്ളം പറയുന്നത് നിര്‍ത്തുക, വേശ്യാലയം നടത്തുകയാണ് ഏറ്റവം നല്ല കച്ചവടം”
എല്ലാവാരും അതുകേട്ട് മൂക്കത്ത് വിരല്‍വച്ചു
“പ്രത്യേകിച്ച് ഓഫീസ് വേണ്ടതില്ല, മെയിന്റനന്‍സ് ആവശ്യമില്ല, വിലവിരവ പട്ടിക വയ്ക്കേണ്ടതില്ല, ആവശ്യക്കാര്‍ ഒരിക്കലും തീരില്ല, വില്‍ക്കപ്പെടും തോറും ആവശ്യക്കാരേറും, അസംസ്കൃതവസ്തുവിന് ക്ഷാമം നേരിടുകയുമില്ല!” |