സത്യസന്ധനായ യുവാവ് ഉപദേശത്തിനായി ഗുരുവിനെ സമീപിച്ചു.
“ഗുരോ എനിക്ക് വല്ലാത്ത ലൈംഗിക അഭിനിവേശമാണ്, ഒരു സുന്ദരി നടന്നുപോകുന്നത് കണ്ടാല്‍ തന്നെ എനിക്ക് ഉത്തേജനമുണ്ടാകുന്നു, ഇതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു, കാരണം എനിക്ക് എന്‍റെ ഭാര്യയെ അത്രക്ക് ഇഷ്ടമാണ്”
“വിഷമിക്കാതിരിക്കു പുത്രാ”, ഗുരു പ്രതിവചിച്ചു,
“നിങ്ങള്‍ക്ക് എവിടെ നിന്ന് വിശപ്പുണ്ടായാലും വീട്ടില്‍ പോയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ അതൊരു പ്രശ്നമേയല്ല..”
|