ജോപ്പന് മരിച്ചപ്പോള്‍ തന്‍റെ സ്വത്തെല്ലാം സുഹൃത്ത് സുരേഷ് നടത്തുന്ന അനാഥാലയത്തിന് എഴുതി വച്ചിരുന്നു.
ഒസ്യത്ത് പ്രകാരമുള്ള സ്വത്ത് ഏറ്റുവാങ്ങാന്‍ സുരേഷ് ജോപ്പന്‍റെ വീട്ടിലെത്തി. ജോപ്പന്‍ സുരേഷിനെഴുതിയ കത്തും തെളിവായി കാണിച്ചു. എല്ലാം അറിഞ്ഞപ്പോള്‍ സന്തോഷത്തോടെ ജോപ്പന്‍റെ അപ്പന്‍ പറഞ്ഞു
‘വില്‍പത്രത്തില്‍ എഴുതിവച്ചതെല്ലാം നിങ്ങള്‍ക്ക് കൊണ്ട് പോകാം. ജോപ്പന് 10 വയസിനു താഴെയുള്ള പത്ത് മക്കളാണ് ഉള്ളത്’ |