ജോപ്പന്‍റെ മകള്‍ കരഞ്ഞുകൊണ്ട് പറഞ്ഞു -
‘അപ്പാ, എന്നെ പണക്കാരനായ ജോസഫ് ചതിച്ചു, ഞാന്‍ ഗര്‍ഭിണിയാണ്’
ജോപ്പന്‍ ദേഷ്യം കൊണ്ട് ചുമന്നു, ‘അവനെ ഞാനിന്ന് കൊല്ലും’
ജോപ്പന്‍ ജോസഫിന്‍റെ വീട്ടിലെത്തി
ജോസഫ് പറഞ്ഞു. ‘ഞാനവളെ ചതിക്കില്ല ആണ്‍ കുഞ്ഞാണ് പിറക്കുന്നതെങ്കില്‍, അമ്പതിനായിരം രൂപയും, പെണ്‍കുഞ്ഞാണെങ്കില്‍ ഒരു ലക്ഷം രൂപയും കൊടുക്കാം’
ഒരു സംശയം ജോപ്പന്‍ പറഞ്ഞു.
എന്താണ്?
‘അവള്‍ക്ക് അബോര്‍ഷനാണെങ്കില്‍ ജോസഫ് ഒരു അവസരം കൂടി കൊടുക്കുമോ?’ |