പ്രധാന താള്‍ > വിനോദം > ഫലിതം > ഫലിതം > കളഞ്ഞുകിട്ടിയ പേഴ്സ്‌
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കളഞ്ഞുകിട്ടിയ പേഴ്സ്‌
ജോപ്പന്‍ ആകെ വിഷമത്തിലാണ്‌, സുഹൃത്ത്‌ കാര്യം തിരിക്കി

“എന്താ ജോപ്പാ നിനക്ക്‌ ഒരു സന്തോഷമില്ലാത്തത്‌?”

ജോപ്പന്‍: എനിക്കൊരു പേഴ്സ്‌ കളഞ്ഞുകിട്ടി

സുഹൃത്ത്‌: അതിന്‌ സന്തോഷിക്കുകയല്ലേ വേണ്ടത്‌

ജോപ്പന്‍: കൂട്ടുകാരുമൊത്ത്‌ ഹോട്ടലില്‍ കയറിയപ്പോഴാണ്‌ പേഴ്സ്‌ കിട്ടിയത്‌, അതുകൊണ്ട്‌ എല്ലാവരുടെയും ചെലവ്‌ ഞാന്‍ തന്നെ വഹിക്കേണ്ടി വന്നു

സുഹൃത്ത്‌: കളഞ്ഞു കിട്ടിയ പണമല്ലേ, അത്‌ പൊട്ടെ എന്ന്‌ കരുതിയാമതി

ജോപ്പന്‍: ഹോട്ടലില്‍ നിന്നിറങ്ങിയപ്പോഴാണ്‌ അറിഞ്ഞത്‌ ആ പേഴ്സ്‌ എന്‍റേതു തന്നെയായിരുന്നു.!!
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കാളിദാസന്‍റെ കാവ്യ ഭാവന
ക്രൂശിതനായത്‌ ആര്‍ക്കു വേണ്ടി?
ബൈബിളിലെ വാചകം
ഒരു ഓഷോ ഫലിതം
കൊലപാതകവും ആത്മഹത്യയും
വായനക്കാരന്‍