പ്രധാന താള്‍ > വിനോദം > ഫലിതം > ഫലിതം > അകത്തും പുറത്തും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അകത്തും പുറത്തും
ടീച്ചര്‍ ക്ലാസില്‍ കണക്ക്‌ പഠിപ്പിക്കുകയായിരുന്നു. ടീച്ചര്‍ : മീനൂ, എന്‍റെ കൈയില്‍ 10 ആപ്പിളുണ്ട്‌. നിനക്കു ഞാന്‍ അഞ്ച് എണ്ണം തന്നു. അതില്‍ രണ്ട് എണ്ണം നീ കഴിച്ചു. പിന്നെ നിന്‍റെ പക്കല്‍ എത്ര ആപ്പിളുണ്ടാവും ?

മീനൂ: ടീച്ചര്‍, 5 ആപ്പിള്‍.

ടീച്ചര്‍: മണ്ടീ... അതെങ്ങനെയാ?

മീനൂ: രണ്ടാപ്പിളല്ലേ ഞാന്‍ കഴിച്ചുള്ളു. അപ്പോള്‍ രണ്ടാപ്പിള്‍ അകത്ത്‌, മൂന്നാപ്പിള്‍ പുറത്ത്‌. അങ്ങനെ 5 ആപ്പിള്‍.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സമയമറിയാന്‍
സഹാറയിലെ മൃഗങ്ങള്‍
സര്‍ദാര്‍ജിയും മോതിരവും
മികച്ച പുസ്തകങ്ങള്‍
കൊച്ചിയിലെ ബസ് യാത്ര
ഉന്നം പിഴയ്ക്കാത്ത വെടി