പ്രധാന താള്‍ > വിനോദം > ഫലിതം > ഫലിതം > സര്‍ദാര്‍ജിയും മോതിരവും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സര്‍ദാര്‍ജിയും മോതിരവും
അബദ്ധവശാല്‍ സ്വര്‍ണ്ണ മോതിരം വിഴുങ്ങിയ അയല്‍‌പക്കത്തെ കുട്ടിയേയും കൊണ്ട് സര്‍ദാര്‍ജി നിമിഷങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ എത്തി. “ഡോക്‍ടര്‍ സാര്‍.. ഇവന്‍ എന്‍റെ അയല്‍‌പക്കത്തെ കുട്ടിയാണ്. ഇവന്‍ അബദ്ധവശാല്‍ ഒരു സ്വര്‍ണ്ണ മോതിരം വിഴുങ്ങി. എത്രയും വേഗം അത് പുറത്തെടുക്കണം.”

സര്‍ദാര്‍ജിയുടെ വേവലാതിയും പരിഭ്രമവും ശ്രദ്ധിച്ച ഡോക്‍ടര്‍ തിരക്കി: “ സര്‍ദാര്‍ജി, ഈ പയ്യന്‍ നിങ്ങളുടെ ആരുമല്ലല്ലോ, അയല്‍‌പക്കത്തെ കുട്ടിയെന്നല്ലെ പറഞ്ഞത്. നിങ്ങള്‍ ഈ കുട്ടിയുടെ കാര്യത്തില്‍ ഇത്രയേറെ ശ്രദ്ധ കാട്ടുന്നതെന്താ?”

അതു കേട്ട സര്‍ദാര്‍ജി: നിങ്ങള്‍ക്കത് പറയാം, കുട്ടി അയല്‍‌പക്കത്തേതാണെങ്കിലും മോതിരം എന്‍റേതാ.”
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മികച്ച പുസ്തകങ്ങള്‍
കൊച്ചിയിലെ ബസ് യാത്ര
ഉന്നം പിഴയ്ക്കാത്ത വെടി
കണ്ടില്ലെന്നു നടിക്കല്‍
വില്‍പ്പനയുടെ രഹസ്യം
വൈകിയെത്തിയ കൃപാല്‍