എഴുത്തുകാരനായ സര്‍ദാര്‍ജിയോട് ഒരിക്കല്‍ അദ്ദേഹത്തിന്‍റെ സുഹൃത്ത് ചോദിച്ചു: “താങ്കള്‍ എഴുതിയ മികച്ച പുസ്തകങ്ങള്‍ ഏതൊക്കെയാണ്?”
“എന്‍റെ മികച്ച രചനകള്‍ രണ്ടാണ്. ഭാര്യ മരിക്കുന്നതിന് മുന്‍പ് എഴുതിയ ‘പിശാചിന്‍റെ പിടിയില്‍’. അവയില്‍ ഒന്നാമത്തേതും ഭാര്യയുടെ മരണശേഷം എഴുതിയ ‘മോചനത്തിന്‍റെ പാതയില്‍’ രണ്ടാമത്തേതും. |