ഒരു ദിവസം സര്‍ദാര്‍ജി കൈനിറയെ മധുര പലഹാരങ്ങളുമായി വീട്ടിലെത്തി. അപ്പോള്‍ ഭാര്യ സാകൂതം തിരക്കി : ഇന്നെന്താണിത്ര വിശേഷം?
സര്‍ദാര്‍ജി: നീയല്ലേ പറഞ്ഞത് നിന്‍റെ അമ്മ ഇങ്ങോട്ടുവരുന്നെന്ന്.
ഭാര്യ: നിങ്ങളെന്തൊരു മണ്ടനാണ്!, നിങ്ങള്‍ക്കറിവില്ലേ അമ്മയ്ക്ക് കടുത്ത പ്രമേഹമാണെന്ന്, ഇത്രയും മധുരം കഴിച്ചാല്‍ എന്താവും അവരുടെ സ്ഥിതി.
സര്‍ദാര്‍ജി ചെറു ചിരിയോടെ: അതുകൊണ്ടല്ലേ ഇത്രയും പണം മുടക്കി ഞാനീ പലഹാരങ്ങളൊക്കെ വാങ്ങിക്കൊണ്ടു വന്നത്. |