പ്രധാന താള്‍ > വിനോദം > ഫലിതം > ഫലിതം > പട്ടിയെ തീറ്റിക്കാന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പട്ടിയെ തീറ്റിക്കാന്‍
ഒരിക്കല്‍ ഒരു സര്‍ദാര്‍ജി കയ്പ്പുള്ള ഒരു ഗുളിക തന്‍റെ വളര്‍ത്തു പട്ടിയെ കഴിപ്പിക്കാന്‍ പാടുപെടുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും പട്ടി ഗുളിക കഴിക്കുന്നില്ല. ഇതെല്ലാം കണ്ടുകൊണ്ടുനിന്ന അയല്‍ക്കാരന്‍ സര്‍ദാര്‍ജി പറഞ്ഞു : എന്‍റെ പട്ടിയായിരുന്നെങ്കില്‍ ഇത്രയും പാടുപെടേണ്ടി വരുമായിരുന്നില്ല.

അപ്പോള്‍ പട്ടിയുടെ ഉടമ ചോദിച്ചു: അപ്പോള്‍ നിങ്ങള്‍ എന്ത്‌ ചെയ്യുമായിരുന്നു ?

അയല്‍ക്കാരന്‍: ഞാന്‍ പട്ടിയുടെ വാലിന്‍റെ അറ്റത്ത്‌ ഗുളിക ഒട്ടിച്ചുവയ്ക്കും. പിന്നെ വാലീല്‍ ഇക്കിളിയാക്കും. പട്ടി തിരിഞ്ഞു വാലില്‍ കടിക്കും. ഗുളിക ക്ലീനായി അകത്താവുകയും ചെയ്യും.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
രവിയും സുന്ദരിയും
കള്ളനും ആരാച്ചാരും
ചാരായത്തിന്‍റെ വില
പഴവും തൊലിയും
ശാലുവിന്‍റെ ഡോക്ടര്‍
പാപവും ദൈവവും