പ്രധാന താള്‍ > വിനോദം > ഫലിതം > ഫലിതം > രവിയും സുന്ദരിയും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രവിയും സുന്ദരിയും
ഒരിക്കല്‍ രവിയും ഭാര്യയും ഷോപ്പിംഗ്‌ കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു. വഴിയില്‍ കണ്ട സുന്ദരിയായ യുവതി രവിയെ നോക്കി നന്നായൊന്നു ചിരിച്ചു. രവിയും ചിരി പാസാക്കി. ഭാര്യയ്ക്ക്‌ സംശയം. ഇത്‌ ഭര്‍ത്താവിന്‍റെ ഇഷ്ടക്കാരിയോ മറ്റോ ആയിരിക്കുമോ. ചോദിച്ചിട്ട്‌ മറുപടി പറയുന്നുമില്ല. അപ്പോള്‍ ഭാര്യ ചോദിച്ചു: എന്താണ്‌ ഉത്തരം പറയാത്തത്‌, നിങ്ങള്‍ ഈ പെണ്ണിനെ മുമ്പ്‌ കണ്ടിട്ടുണ്ടോ?

രവി ഒന്നു പരുങ്ങി. പിന്നെ പറഞ്ഞു... എന്തായാലും അവളെ ഞാന്‍ പകല്‍ കാണുന്നത്‌ ആദ്യമായിട്ടാണ്‌. അക്കാര്യം നൂറു ശതമാനം ഉറപ്പ്‌!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കള്ളനും ആരാച്ചാരും
ചാരായത്തിന്‍റെ വില
പഴവും തൊലിയും
ശാലുവിന്‍റെ ഡോക്ടര്‍
പാപവും ദൈവവും
ഭ്രാന്ത് പിടിക്കും...