ഒരിക്കല്‍ ഒരു ഇടുങ്ങിയ റോഡിലൂടെ ഒരു ഡോക്ടറും വക്കീലും നേര്‍ക്കു നേര്‍ വന്നു. വഴി നല്‍കാന്‍ ഇരു കൂട്ടരും തയ്യാറായില്ല. തൊട്ടു പിന്നാലെ വന്ന സര്‍ദാര്‍ജിയോട് പ്രശ്നം പരിഹരിക്കാന്‍ ഇരുവരും ആവശ്യപ്പെട്ടു. കാര്യങ്ങളെല്ലാം കേട്ട ശേഷം ചിന്തയിലാണ്ടു. പിന്നീടിങ്ങനെ പറഞ്ഞു.
ആദ്യം കള്ളന്‍ പോകട്ടെ, അതിന് ശേഷം ആരാച്ചാര്‍ക്ക് പോകാം. പിന്നെ തര്‍ക്കമുണ്ടായില്ല. ഡോക്ടര്‍ വണ്ടി മാറ്റിയിട്ടു. വക്കീല്‍ ആദ്യം കടന്നു പോയി! |