ഒരു രാഷ്‌ട്രീയക്കാരന്‍ ചാരായ ഷാപ്പില്‍ കയറി ജോലിക്കാരനോട് ചോദിച്ചു: ഒരു കുപ്പി ചാരായത്തിന് എന്താ വില?
ഇത് കേട്ട ജോലിക്കാരന്‍: എന്നും കുടിച്ചു പൂസായി നടക്കുന്ന സാറിന് ചാരായത്തിന്‍റെ വില അറിയില്ലെന്നോ?
രാഷ്‌ട്രീയക്കാരന്‍: അതിന് ഞാന്‍ സ്വന്തം കാശുമുടക്കി കുടിച്ചാലല്ലേ അതിന്‍റെ വിലയറിയൂ.. |