ഡോക്ടര്‍ രോഗിയോട്: എല്ലാ ഫലങ്ങളും നല്ലതാണ്. ഫലങ്ങള്‍ കഴിക്കുമ്പോള്‍ അതിന്‍റെ തൊലിയും കഴിക്കണം.
ഇത് കേട്ട രോഗി: എനിക്കിഷ്ടപ്പെട്ട ഫലത്തോടൊപ്പം തൊലി കഴിക്കാന്‍ പറ്റില്ല സാര്‍...
ഉടന്‍ ഡോക്‌ടര്‍: അതെന്താ, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഫലമേതാണ്?
രോഗി: തേങ്ങ! |