ഫലിതം
ആക്ഷേപഹാസ്യം
പ്രധാന താള്‍
>
വിനോദം
>
ഫലിതം
>
ഫലിതം
>
ശാലുവിന്‍റെ ഡോക്ടര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളും
സുഹൃത്തുക്കള്‍ക്ക് അയക്കൂ
ഈ പേജ് പ്രിന്‍റ് ചെയ്യൂ
ശാലുവിന്‍റെ ഡോക്ടര്‍
ഓഫീസര്‍ ശാലിനിയോട് ദേഷ്യത്തോടെ: നിങ്ങള്‍ ഇന്നലെ ഡോക്‌ടറെ കാണണമെന്ന് പറഞ്ഞ് നേരത്തേ പോയല്ലോ...
ശാലിനി: ശരിയാണ് സാര്‍...
ഓഫീസര്‍: എന്നിട്ട് നിങ്ങള്‍ ഇന്നലെ വൈകിട്ട് ഒരാളോടൊപ്പംബീച്ചില്‍ കറങ്ങുന്നത് കണ്ടല്ലോ...
ശാലിനി: ... അതായിരുന്നു ഡോക്‌ടര്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
•
പാപവും ദൈവവും
•
ഭ്രാന്ത് പിടിക്കും...
•
കഴിക്കാനോ കൊണ്ടു പോവാനോ
•
ഉറങ്ങാത്ത രാത്രി
•
വിശുദ്ധ വീഞ്ഞ്
•
രാഷ്ട്രീയക്കാരന്‍