പ്രധാന താള്‍ > വിനോദം > ഫലിതം > ഫലിതം > കഴിക്കാനോ കൊണ്ടു പോവാനോ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കഴിക്കാനോ കൊണ്ടു പോവാനോ
PROPRO
ഫാസ്റ്റ്‌ ഫുഡ്‌ കടയില്‍ ജോലിക്കു നിന്നിരുന്ന ഒരാള്‍ പിന്നീട്‌ ഇറച്ചിക്കടയില്‍ ജോലിക്കാരനായി.

ഒരു ദിവസം ഇറച്ചി വങ്ങാന്‍ വന്ന ആള്‍: ഒരു കിലോ ഇറച്ചി വേണം.

ജോലിക്കാരന്‍: ഇപ്പോള്‍ കഴിക്കാനോ, കൊണ്ടു പോകാനോ?
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഉറങ്ങാത്ത രാത്രി
വിശുദ്ധ വീഞ്ഞ്‌
രാഷ്ട്രീയക്കാരന്‍
ആനപ്പാല്‍
പെങ്ങളെ ചുംബിച്ചാല്‍
വെന്ത ഇറച്ചി