പ്രധാന താള്‍ > വിനോദം > ഫലിതം > ഫലിതം > ഉറങ്ങാത്ത രാത്രി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഉറങ്ങാത്ത രാത്രി
PROPRO
അവിഹിതബന്ധത്തിന്‌ പിടിയിലായ ഒരാളെ സ്തീയോടൊപ്പം കോടതിയില്‍ ഹാജരാക്കി.

ജഡ്ജി: ഈ നില്‍ക്കുന്ന സ്ത്രീയോടൊപ്പം നിങ്ങള്‍ രാത്രി ഉറങ്ങി എന്നു പറയുന്നത്‌ ശരിയാണോ?

പ്രതി വിനീതനായി: ശരിയല്ല യുവര്‍ ഓണര്‍. ഞാനന്നു രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വിശുദ്ധ വീഞ്ഞ്‌
രാഷ്ട്രീയക്കാരന്‍
ആനപ്പാല്‍
പെങ്ങളെ ചുംബിച്ചാല്‍
വെന്ത ഇറച്ചി
അച്ചടക്കം എന്നാല്‍