പ്രധാന താള്‍ > വിനോദം > ഫലിതം > ഫലിതം > വിശുദ്ധ വീഞ്ഞ്‌
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിശുദ്ധ വീഞ്ഞ്‌
PROPRO
വിശുദ്ധ നാടുകള്‍ സന്ദര്‍ശിച്ച്‌ മടങ്ങിയെത്തിയ പുരോഹിതനെ വിമാനത്താവളത്തില്‍ കസ്റ്റംസ്‌ അധികൃതര്‍ തടഞ്ഞു നിര്‍ത്തി.

ഓഫീസര്‍: ഇതെന്താണ്‌ കൈയില്‍?

പുരോഹിതന്‍: ജോര്‍ദ്ദാന്‍ നദിയിലെ വെള്ളം.

ഓഫീസര്‍ പരിശോധിച്ചശേഷം: ആരു പറഞ്ഞു? ഇത്‌ മുന്തിയ ഇനം വീഞ്ഞാണല്ലോ?

പുരോഹിതന്‍: കര്‍ത്താവേ വീണ്ടുമിതാ അങ്ങയുടെ അത്ഭുതം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
രാഷ്ട്രീയക്കാരന്‍
ആനപ്പാല്‍
പെങ്ങളെ ചുംബിച്ചാല്‍
വെന്ത ഇറച്ചി
അച്ചടക്കം എന്നാല്‍
ഒട്ടകപക്ഷിയുടെ തല