രണ്ട് കൂട്ടുകാര്‍ തമ്മില്‍: “കേട്ടോ, ആനപ്പാല്‍ ദിവസവും കഴിച്ചാല്‍ രണ്ട് കിലോ വച്ചാണ് തൂക്കം കൂടുക. ചുമ്മാ പറയുന്നതല്ല, ആനപ്പാല്‍ കുടിക്കുന്നൊരു കുട്ടിയെ ഞാനിന്നലെ കാണുകയും ചെയ്തു.”മറ്റേയാള്‍: “ഓഹോ, കൊള്ളാമല്ലോ, ഏതാണാ കുട്ടി?”ആദ്യത്തെയാള്‍ “ദേ ആ നില്‍ക്കുന്ന ആനയുടെ കുട്ടി.” |