രണ്ടു പേര്‍ തമ്മില്‍: ആദ്യത്തെയാള്‍: നിങ്ങളിന്നലെ എന്‍റെ പെങ്ങളെ ചുംബിക്കുന്നത് കണ്ടുരണ്ടാമന്: ക്ഷമിക്കണം, ആരും അറിയണ്ട, ഈ 100 രൂപ കൈയില്‍ വച്ചോളു.ആദ്യത്തെയാള്‍: വേണ്ട, വേണ്ട, 50 രൂപാ മതി, ഞാന്‍ എല്ലാവരുടേയും കയ്യില്‍ നിന്നും തുല്യമായ ചാര്‍ജ്ജേ വാങ്ങൂ... |