പ്രധാന താള്‍ > വിനോദം > ഫലിതം > ഫലിതം > വാക്കുതര്‍ക്കം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വാക്കുതര്‍ക്കം
PROPRO
എപ്പോഴും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാക്കുന്ന രണ്ട്‌ സഹപ്രവര്‍ത്തകര്‍ ഓഫീസില്‍ രാവിലെ വന്നപ്പോള്‍ വീണ്ടും തര്‍ക്കം തുടങ്ങി.

ഒന്നാമന്‍: താങ്കളിന്നലെ ഉത്സവപ്പറമ്പില്‍ നില്‍ക്കുന്നത്‌ കണ്ടല്ലോ ?

രണ്ടാമന്‍: അതു ഞാനല്ല. വേറെ വല്ലവരുമായിരിക്കും, അപ്പോള്‍ താങ്കള്‍ ഉത്സവപ്പറമ്പില്‍ പോയിരുന്നു അല്ലേ ?

ഒന്നാമന്‍: ഞാനും പോയില്ല, വെറുതേ ചോദിച്ചു എന്നേയുള്ളൂ... അപ്പോള്‍ വേറെ രണ്ടു പേര്‍ തമ്മിലായിരിക്കും കണ്ടത്‌ !!
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഫോണ്‍ സന്ദേശം
ജഡ്ജിയും പ്രതിയും
റിംഗ്‌ തരുമോ ?
ധനനഷ്ടം ഉണ്ടാകുന്ന വിധം
ജ്യോതിയുടെ ഉമി
ജനനസ്ഥലം