പൊലീസ് സ്റ്റേഷനിലേക്ക് ഒരു അടിയന്തിര ഫോണ്‍ സന്ദേശം വന്നു: ഉടനെ സഹായിക്കണം...പൊലീസ്: ഫയര്‍ എഞ്ചിനോ അതോ ആംബുലന്‍സോ ?ഫോണിന്‍റെ മറുതലയ്ക്കല്‍: ഒരു നല്ല കയര്‍ വേണം..പൊലീസ്: അതെന്തിനാ...ഫോണ്‍ സന്ദേശം: പട്ടിയെ കെട്ടാനാ... പട്ടിയുടെ വായിലാണ് കള്ളനിപ്പോള്‍. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |