പ്രധാന താള്‍ > വിനോദം > ഫലിതം > ഫലിതം > ജഡ്ജിയും പ്രതിയും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജഡ്ജിയും പ്രതിയും
PROPRO
കോടതിയില്‍ കോങ്കണ്ണനായ ജഡ്ജി പ്രതിയോട്‌ ചോദിച്ചു: താങ്കള്‍ ശിക്ഷയെ കുറിച്ച്‌ എന്തു പറയുന്നു ?

ഒന്നാം പ്രതി: ഞാനെന്തു പറയാനാ സാര്‍...

ജഡ്ജി: ഞാന്‍ നിങ്ങളോടല്ല ചോദിച്ചത്‌...

ഉടന്‍ രണ്ടാം പ്രതി: ഞാനതിനൊന്നും പറഞ്ഞില്ലല്ലോ സാര്‍....
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
റിംഗ്‌ തരുമോ ?
ധനനഷ്ടം ഉണ്ടാകുന്ന വിധം
ജ്യോതിയുടെ ഉമി
ജനനസ്ഥലം
സ്റ്റാര്‍റ്റ്‌സ്‌ വിത്ത്‌ ടി
കഴിഞ്ഞത്‌ കഴിഞ്ഞു