സര്‍ദാര്‍ജിയും കാമുകിയും കണ്ടുമുട്ടി. അവര്‍ പാര്‍ക്കിലും റസ്റ്റോറന്‍റിലുമായി സമയം ചെലവാക്കി. പിരിയാന്‍ നേരത്ത് കാമുകി ചോദിച്ചു : നമ്മുടെ നിശ്ചയ ദിവസം താങ്കളെനിക്കൊരു റിംഗ് തരുമോ ?സര്‍ദാര്‍ജി: തീര്‍ച്ചയായും, ലാന്‍റ് ലൈനിലേക്കോ അതോ മൊബൈലിലേക്കാണോ വേണ്ടതെന്ന് പറഞ്ഞോളൂ.. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |