പ്രധാന താള്‍ > വിനോദം > ഫലിതം > ഫലിതം > ധനനഷ്ടം ഉണ്ടാകുന്ന വിധം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ധനനഷ്ടം ഉണ്ടാകുന്ന വിധം
PROPRD
ഉത്സവപ്പറമ്പിലെ കൈനോട്ടക്കാരന്‍ അടുത്തുവന്ന ഒരാളോടു പറഞ്ഞു : താങ്കള്‍ക്ക്‌ ഉടന്‍ ധനനഷ്ടം വരും.

ഉള്ളില്‍ ഭയന്ന അയാള്‍: അതെങ്ങനെ ? അതൊന്നു വിശദീകരിക്കാമോ?

കൈനോട്ടക്കാരന്‍: 50 ദക്ഷിണ വയ്ക്കണം. 50 രൂപ വാങ്ങിയ തന്‍റെ സാധനങ്ങളെല്ലാം എടുത്തു പെട്ടിയിലാക്കിയ കൈനോട്ടക്കാരന്‍ പറഞ്ഞു: ഇങ്ങനെയാണ്‌ ധനനഷ്ടം ഉണ്ടാകുന്നത്‌.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജ്യോതിയുടെ ഉമി
ജനനസ്ഥലം
സ്റ്റാര്‍റ്റ്‌സ്‌ വിത്ത്‌ ടി
കഴിഞ്ഞത്‌ കഴിഞ്ഞു
ഐ ലൗവ്‌ യു..
കൊക്ക്‌ ഒറ്റക്കാലില്‍