ഒരിക്കല്‍ നമ്പൂതിരി ചങ്ങാതിയുടെ ഇല്ലം സന്ദര്‍ശിച്ചു. അന്നവിടെ അദ്ദേഹം താമസിച്ചു. പിറ്റേന്ന് രാവിലെ ചങ്ങാതിയുടെ മകന്‍ നമ്പൂതിരിക്ക് പല്ലു തേയ്ക്കാനായി ഉമിക്കരി നല്‍കി.അദ്ദേഹം ഉമിക്കരി എടുത്ത് വിരലില്‍ തൊട്ട് പല്ലിലൂടെ ഒന്നോടിച്ചിട്ട് എന്തോ ആലോചിച്ചു നിന്നു. പിന്നീട് പറഞ്ഞു : ഇത് ജ്യോതിയുടെ ഉമിയാണല്ലേ ? |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |