പ്രധാന താള്‍ > വിനോദം > ഫലിതം > ഫലിതം > ജനനസ്ഥലം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജനനസ്ഥലം
PROPRO
പുതുതായി ജോലിക്ക്‌ ചേര്‍ന്ന സര്‍ദാര്‍ജിയോട്‌ ബോസ്‌ ചോദിച്ചു : എവിടെയാണ്‌ സ്ഥലം ? വേയര്‍ വെയര്‍ യു ബോണ്‍ ?

സര്‍ദാര്‍ജി: പഞ്ചാബ്‌.

ബോസ്‌: വിച്ച്‌ പാര്‍ട്ട്‌ ?
സര്‍ദാര്‍ജി: വിച്ച്‌ പാര്‍ട്ട്‌ എന്നോ ? എന്‍റെ മുഴുവന്‍ ശരീരവും പഞ്ചാബില്‍ തന്നെയാണ്‌ ജനിച്ചത്‌...
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സ്റ്റാര്‍റ്റ്‌സ്‌ വിത്ത്‌ ടി
കഴിഞ്ഞത്‌ കഴിഞ്ഞു
ഐ ലൗവ്‌ യു..
കൊക്ക്‌ ഒറ്റക്കാലില്‍
സന്തോഷിക്കുക !!
പാന്‍റ്‌സ്