സര്‍ദാര്‍ജി സുന്ദരിയോട് ഈ കാറിന്‍റെ പേരെന്താണ് ?സുന്ദരി: പേര് ഞാന്‍ മറന്നു. ‘ബട്ട് ഇറ്റ് സ്റ്റാര്‍റ്റ്‌സ് വിത്ത് ടീ’. സര്‍ദാര്‍ജി അത്ഭുതപരതന്ത്രനായി ഓ.. യേ കമാല്‍ കീ ഗാഡീ ഹെ..ടീ കൊണ്ട് ഓടുന്ന വണ്ടിയോ ? എന്‍റെ വണ്ടി പെട്രോള്‍ ഒഴിച്ച് ഓടിക്കുന്നതാണ്... |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |