തീര്‍ത്തും അവശനായ രോഗി ഡോക്‌ടറോട് : എന്റെ കിഡ്‌നിയും ടോണ്‍സില്‍സിലും ഗര്‍ഭപാത്രവും എല്ലം എടുത്തുമാറ്റിയിട്ടും എനിക്ക് അസുഖം ഭേദമാകുന്നില്ല ഡോക്‌ടര്‍....ഡോക്‌ടര്‍: ഇതൊന്നും ഇല്ലാതായിട്ടും ജീവിക്കാന്‍ പറ്റുന്നല്ലോ എന്നോര്‍ത്ത് സന്തോഷിക്കുക, അല്ലാണ്ടെന്താ !! |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |