ഫലിതം
ആക്ഷേപഹാസ്യം
പ്രധാന താള്‍
>
വിനോദം
>
ഫലിതം
>
ഫലിതം
അഭിപ്രായങ്ങളും പ്രതികരണങ്ങളും
സുഹൃത്തുക്കള്‍ക്ക് അയക്കൂ
ഈ പേജ് പ്രിന്‍റ് ചെയ്യൂ
ചായയിലെ ഈച്ച
P.S. Abhayan
WD
ചായക്കടയില്‍ കയറിയ അനീഷ് തനിക്ക് കിട്ടിയ ചായയില്‍ ഒരു ഈച്ച ചത്ത് കിടക്കുന്നത് കണ്ട് വെയിറ്ററോട് ചോദിച്ചു,
“ഏടോ,ചായയില്‍ ഈച്ച് കിടക്കുന്നു.എന്താണ് ഇതിന്‍റെ അര്‍ത്ഥം?”
വെയ്‌റ്റര്‍: എനിക്കറിയില്ല സാര്‍,ഞാന്‍ വെയിറ്ററാണ്, ജ്യോത്സ്യനല്ല !
കൂടുതല്‍
•
തോമാച്ചന് ജോലി വേണം
•
എന്തു നന്നായി
•
ഐസ് കാണാനില്ല
•
ആത്മാവും ശരീരവും
•
വിവാഹ വിരുന്നും കുരങ്ങനും
•
സിസ്റ്ററും കായലും