കുറേ കോണ്‍വെന്‍റ് വിദ്യാര്‍ത്ഥിനികള്‍ ബോട്ടില്‍ ഫെറി കടക്കുകയായിരുന്നു.
അതിനിടയില്‍ ഒരു സിസ്റ്റര്‍ ബെന്നിയോട്/
“ബെന്നി....ഒരു കുട്ടി കായലില്‍ വീണാല്‍ നീ എന്തു ചെയ്യും.”
“രക്ഷിക്കണേ... എന്ന് നിലവിളിക്കും.”
“ഒരു സിസ്റ്ററാണ് വീണതെങ്കിലോ.”
“എതു സിസ്റ്ററാ വീഴുന്നത്?”
|