പ്രധാന താള്‍ > വിനോദം > ഫലിതം > ഫലിതം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒരേ ഒരു ചോദ്യം
P.S. AbhayanPRO
ക്ലാസില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയോട്‌ ചോദ്യങ്ങള്‍ ചോദിക്കുകയായിരുന്നു. മിക്കവാറും എല്ലാ ചോദ്യങ്ങള്‍ക്കും കുട്ടിക്ക്‌ ഉത്തരമില്ലായിരുന്നു. അപ്പോള്‍ അധ്യാപകന്‍ പറഞ്ഞു: “രാജൂ, ഈയൊരു ചോദ്യത്തിന്‌ ഉത്തരം പറഞ്ഞാല്‍ പിന്നെ ഞാനൊരു ചോദ്യവും ചോദിക്കില്ല.”

“ഒരു പിടി മണ്ണില്‍ എത്ര ജീവികളുണ്ട്‌?”

രാജു: “1,92,968”

അധ്യാപകന്‍: “അതെങ്ങനെ അറിയാം?”

രാജു: “സാര്‍ വാക്കു പാലിച്ചില്ല. ഞാന്‍ ഉത്തരം പറഞ്ഞിട്ടും സാര്‍ വീണ്ടുമൊരു ചോദ്യം ചോദിച്ചു.”
കൂടുതല്‍
കുറ്റബോധമില്ല സാര്‍
ബോബനും മോളിയും
പണം ഉണ്ടാക്കാന്‍
രാജന് ഇനി നടക്കാം
എന്‍റെ മാറ്റത്തിനു പിന്നില്‍ ഭാര്യ
ഡാഡിയുടെ കരണത്തടിച്ച ആന്‍റി