കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » മികച്ച സിനിമകള്‍ » മകന്‍റെ അച്ഛന്‍ ഒന്നാമത്
മികച്ച സിനിമകള്‍
Feedback Print Bookmark and Share
 
മലയാള സിനിമാലോകത്തിന് അത്ര സന്തോഷിക്കാവുന്ന ഒരു വാരമല്ല കടന്നു പോയത്. കഴിഞ്ഞ വാരം തിയേറ്ററുകളില്‍ വന്‍ ചലനം സൃഷ്ടിക്കാന്‍ ഒരു ചിത്രത്തിനും കഴിഞ്ഞില്ല. വി എം വിനു സംവിധാനം ചെയ്ത മകന്‍റെ അച്ഛനാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. ശ്രീനിവാസനും വിനീത് ശ്രീനിവാസനും തമ്മിലുള്ള കോമ്പിനേഷനാണ് ചിത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം.

കഴിഞ്ഞവാരം ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ തുടരുന്ന ചിത്രങ്ങള്‍:

1. മകന്‍റെ അച്ഛന്‍
2. കളേഴ്സ്
3. ലൌ ഇന്‍ സിംഗപ്പോര്‍
4. ഹൈലേസ
5. ക്രേസി ഗോപാലന്‍
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: മകന്റെ അച്ഛന് കളേഴ്സ് വി എം വിനു ലൌ ഇന് സിംഗപ്പോര്