പ്രധാന താള്‍ > വിനോദം > സിനിമ > കഥാപുരുഷന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മാധുരി ദീക്ഷിതിന് 41
maduri dixit
WDWD
സരോജ്ഖാന്‍റെ നൃത്ത സംവിധാനത്തില്‍ നിരവധി ചിത്രങ്ങളില്‍ മാധുരി നൃത്തരംഗങ്ങളില്‍ അഭിനയിച്ചു.ഹം കോ ആജ് കല്‍ ഹേ,ധക് ധക് ,ദേവ്ദാസിലെ ഡോലാ രേ തുടങ്ങിയവയൊക്കെ മാധുരി അവിസ് മരണീയമാക്കിയ നൃത്തരംഗങ്ങളാണ്.

അന്ന് ഒന്നാം സ്ഥാനത്തായിരുന്ന ശ്രീദേവിയെ മറികടന്നാണ് മാധുരി താരറാണിപ്പട്ടം നേടിയേടുത്തത്.മാധുരിയുടെ സൗന്ദര്യവും നിഷ്കളങ്കമായ പുഞ്ചിരിയും മധുബാലയോടാണ് അന്ന് ഉപമിച്ചിരുന്നത്.

ചിലചലച്ചിത്ര നിരൂപകര്‍ മാധുരിയെ ഹോളീവുഡ് അഭിനേത്രി ജൂലിയാ റോബട്ട് സിനോടും ഉപമിച്ചിരുന്നു.

ദില്‍,ബേതാ,സാഹിബ്,ഹം ആപ്കേ ഹേ കോന്‍,ദില്‍ തോ പാഗല്‍ ഹേ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അവര്‍ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നേടി.

ദേവദാസിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിം ഫെയര്‍ പുരസ്കാരവും അവര്‍ നേടിയിരുന്നു.


<< 1 | 2 
കൂടുതല്‍
പുതുമയുടെ വിനയന്‍ സ്പര്‍ശം
വിനയന് പിറന്നാള്‍
യൂസഫലി കേച്ചേരിക്ക് 74
തലത് മെഹ്മൂദ്: ആത്മാവുള്ള പ്രണയ ഗാനങ്ങള്‍
നൗഷാദ് അലിയുടെ ഓര്‍മ്മകളില്‍
തെന്നിന്ത്യയുടെ സ്വന്തം തൃഷ