പ്രധാന താള്‍ > വിനോദം > സിനിമ > കഥാപുരുഷന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മാധുരി ദീക്ഷിതിന് 41  Search similar articles
madhuri Dixit
WDWD
ബോളിവുഡിന്‍റെ എന്നത്തെയും സ്വപ്നം, മാധുരി ദീക്ഷിതിന് 41 തികഞ്ഞു. ഭാരതീയ സ്ത്രീത്വത്തിന്‍റെ പ്രതീകമെന്ന് വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ പരസ്യമായി പറഞ്ഞ ഈ സൗന്ദര്യത്തിന് 41 ആയി എന്ന് സമ്മതിക്കാന്‍ ആരാധകര്‍ മടിക്കും.

ശ്രീറാം നെനെ എന്ന വ്യവസായ പ്രമുഖനെ വിവാഹം ചെയ്ത് രണ്ട് കുട്ടികളുടെ അമ്മയായി ലണ്ടനില്‍ കഴിയുന്ന ഈ അഭിനേത്രി വര്‍ഷങ്ങളോളം ബോളീവുഡിന്‍റെ താരറാണിയായിരുന്നു.

സൗന്ദര്യവും അഭിനയ ശേഷിയും ഒരുപോലെ ഒത്തിണങ്ങിയഅഭിനേത്രിയായിരുന്നു മാധുരി.1967 മേയ് 15 ന് ജനിച്ച മാധുരി സിനിമയ്ക്കു വേണ്ടി തന്‍റെ മെഡിസിന്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു.

രാജശ്രീ പ്രൊഡക്ഷന്‍സിന്‍റെ അബോത്തിലൂടെയാണ് മാധുരി ശ്രദ്ധേയയായത്.എന്‍ ചന്ദ്രയുടെ തെസാബ് എന്ന ചിത്രം വീണ്ടും മാധുരിക്ക് ഭാഗ്യം കൊണ്ടുവന്നു.

തെസാബിലെ ഏക് ദോ തീന്‍ ഗാനത്തിലൂടെ മാധുരി പ്രേക്ഷകഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു. നൃത്തരംഗങ്ങളിലെ വൈദഗ്ധ്യമാണ് മാധുരിക്ക് ഏറെ ആരാധകരെ സമ്മനിച്ചത്.

1 | 2  >>  
കൂടുതല്‍
പുതുമയുടെ വിനയന്‍ സ്പര്‍ശം
വിനയന് പിറന്നാള്‍
യൂസഫലി കേച്ചേരിക്ക് 74
തലത് മെഹ്മൂദ്: ആത്മാവുള്ള പ്രണയ ഗാനങ്ങള്‍
നൗഷാദ് അലിയുടെ ഓര്‍മ്മകളില്‍
തെന്നിന്ത്യയുടെ സ്വന്തം തൃഷ