പ്രധാന താള്‍ > വിനോദം > സിനിമ > കഥാപുരുഷന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിനയന് പിറന്നാള്‍
Vikram in Vinayan film
WDWD
ഇടനിലങ്ങളുടെ സഹസംവിധായകനായിരുന്നു. ആലിലക്കുരുവി ആയിരം ചിറകുള്ള മോഹം എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായിട്ടയിരുന്നു പിന്നെ വിനയന്‍റെ വരവ് -1988 ല്‍.മോഹന്‍ ലാലിന്‍റെ മുഖച്ഛായയുള്ള മദന്‍ ലാലിനെ നായകനക്കി നിര്‍മ്മിച്ച സൂപ്പര്‍ സ്റ്റാറായിരുന്നു വിനയന്‍ സംവിധാനം ചെയ്ത ആദ്യ പടം.

ശിപായി ലഹള, കന്യാകുമാരിയില്‍ ഒരു കവിത, മിസ്റ്റര്‍ ക്ളീന്‍ അമ്മയുടെ സ്വന്തം കുഞ്ഞുമേരി എന്നിങ്ങനെയുള്ള കുറേ ചിത്രങ്ങള്‍ വിനയന്‍ സംവിധാനം ചെയ്തുവെങ്കിലും ആകാശ ഗംഗ എന്ന ഹൊറര്‍ സിനിമയിലൂടെയാണ് മലയാളത്തില്‍ കാലുറപ്പിച്ചത്.

വസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ദൈവത്തിന്‍റെ മകന്‍, ദാദാസാഹിബ്, കരുമാടിക്കുട്ടന്‍ രാക്ഷസരാജാവ് തുടങ്ങിയ വിനയന്‍ ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായി മാറിരാക്ഷസരാജാവിലെ ഗാനങ്ങള്‍ വിനയന്‍റേതാണ്. ഹിറ്റായ ആറ് ചിത്രങ്ങളുടെ കഥയും അദ്ദേഹത്തിന്‍റേത് തന്നെ.
<< 1 | 2 
കൂടുതല്‍
യൂസഫലി കേച്ചേരിക്ക് 74
തലത് മെഹ്മൂദ്: ആത്മാവുള്ള പ്രണയ ഗാനങ്ങള്‍
നൗഷാദ് അലിയുടെ ഓര്‍മ്മകളില്‍
തെന്നിന്ത്യയുടെ സ്വന്തം തൃഷ
ശോഭ: പ്രകാശം പരത്തിയ പ്രസാദശലഭം
ശോഭയുടെ മരണം - ഒരു ഫ്ളാഷ്ബാക്ക്