കാര്യം നിസ്സാരം | മുഖാമുഖം | നിരൂപണം | അണിയറ | ഹോളിവുഡില്‍ നിന്ന്‌ | ചലച്ചിത്രഗാനങ്ങള്‍ | സിനിമാ വിലാസങ്ങള്‍ | കഥാപുരുഷന്‍ | സിനിമാ വാര്‍ത്ത | മികച്ച സിനിമകള്‍ | മികച്ച പാട്ടുകള്‍
പ്രധാന താള്‍ വിനോദം » സിനിമ » കഥാപുരുഷന്‍ » ഐ.വി. ശശി : ഫ്രെയിമുകളാകുന്ന ക്യാന്‍വാസ്
കഥാപുരുഷന്‍
Feedback Print Bookmark and Share
 
വര്‍ണപ്പകിട്ടോടെ മടങ്ങിവരവ

"ദേവാസുരം' കഴിഞ്ഞ് ഒട്ടൊരു ഇടവേള വന്ന ഐ.വി.ശശി വര്‍ഷങ്ങള്‍ക്കുശേഷം സിനിമയിലേക്കു തിരിച്ചുവന്നത് മോഹന്‍ലാലിന്‍റെ "വര്‍ണപ്പകി'ട്ടോടെയാണ്. തുടര്‍ന്നു ചെയ്ത "അനുഭൂതി'യും സൂപ്പര്‍ഹിറ്റായി.

പക്ഷേ പിന്നീട് ലാലിനെവച്ച് നിര്‍മ്മിച്ച "ശ്രദ്ധ'യും "ഈനാട് ഇന്നലെവരെ'യും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഇടയ്ക്ക് രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത "അര്‍ത്ഥന'യും അപൂര്‍വ ചലച്ചിത്ര സ്വഭാവം വെളിവാക്കി.

നായിക ജീവിതത്തിലേക്ക്

അവളുടെ രാവുകളില്‍ നായികയായി ശശി പരിചയപ്പെടുത്തിയ നൃത്തതാരം ശാന്തി എന്ന സീമ ശശിയുടെ സ്ഥിരം നായികയായി മാറുകമാത്രമല്ല. പിന്നീട് അദ്ദേഹത്തിന്‍റെ ജീവിതസഖിയായും മാറുകയുമായിരുന്നു. സഹോദരന്‍ ഐ.വി. സതീഷ് ബാബു കലാസംവി ധായകനുമാണ്.

രണ്ടു മക്കള്‍: അനുവും അനിയും. ഇവരുടെ പേരില്‍ ചലച്ചിത്ര നിര്‍മാണം നടത്തുന്ന ശശിക്ക് സ്വന്തമായി അനുതാര ഔട്ട് ഡോര്‍ യൂണി റ്റുമുണ്ട്.